ഇതാണിപ്പോൾ കേരളത്തിൽ നടക്കുന്നത്. ഒരു വർഷം മുൻപാണ് തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായും പകരം മറ്റൊരാളെ കെപിസിസി പ്രസിഡൻ്റാക്കാൻ നടപടി ഉണ്ടാകണമെന്നും കെ.സുധാകരൻ പാർട്ടിയോട് ആവശ്യപ്പെട്ടത്. മാത്രമല്ല തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും കൂടി അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ ഹൈക്കമാൻഡ് പ്രത്യേക തീരുമാനങ്ങൾ ഒന്നും എടുക്കാത്തതിനാൽ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് ഇപ്പോഴും തുടരുകയാണ് അദ്ദേഹം. തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ഹൈക്കമാൻഡ് നിർബന്ധിച്ചതോടെ കണ്ണൂരിൽ മത്സരിച്ചു. വൻ വിജയവും കരസ്ഥമാക്കി. ഇതോടെയാണ് മരംകൊത്തി ചാനൽ സുധാകരനെതിരെ നീക്കം തുടങ്ങിയത്. മരംകൊത്തി ചാനലിൻ്റെ കുത്തുപാളയെടുത്ത ആദ്യ മുതലാളി കിണറ്റിലൊക്കെ ഇറങ്ങി സ്വന്തം ജനയിതാവിനെ തിരഞ്ഞിട്ടും കിട്ടാതെ വന്നപ്പോൾ ഉള്ളതിനെ തള്ളിപ്പറഞ്ഞ് പുതിയ ജനകനായി കാരണഭൂതത്തെ പ്രഖ്യാപിച്ചത് മുതൽ ആണ് മരംകൊത്തി ചാനലിന് സുധാകരനോട് വിരോധം തുടങ്ങിയത്. പഴയ ആ പേട്ടു മുതലാളിയെയും അയാളുടെ അഛനായി മുൻപ് ജനം കണക്കാക്കിയിരുന്ന നേതാവിനെയും ഇപ്പഴത്തെ അഡോപ്റ്റഡ് ജനകൻ്റ കൊട്ടേഷൻ സംഘം പിന്തുടർന്ന് കടിച്ചു പറിച്ചപ്പോൾ അതിൽ നിന്നെല്ലാം രക്ഷിച്ചത് കെ. സുധാകരനായിരുന്നു. എന്നാൽ പേട്ടു മുതലാളി ചാനൽ നടത്തി പൊട്ടി. എങ്ങനെ പൊട്ടാതിരിക്കും? എന്തൊക്കെ വഷളത്തരങ്ങൾ ഉണ്ടോ അതെല്ലാം കൈവശം സൂക്ഷിക്കുന്ന പേട്ടു മുതലാളി അണ്ടം കീറി നിൽക്കുമ്പോൾ ആണ് വയനാട്ടിലെ മരം വെട്ടികൾ കള്ളത്തടി വിറ്റ കാശുമായി അൽപ്പം നാണോം മാനോം തരണേ എന്ന് വയറിൽ കൊട്ടി പാടിക്കൊണ്ട് ഓടി വന്നത്. കഴിവുകെട്ട പേട്ടു ചാനൽ മുതലാളി കുറേ കാലമായി ഭൂതത്തിന് പാത്രവും തുണിയും കഴുകികൊടുത്തും ഭൂതത്തിൻ്റെ കൊച്ചുമക്കളുടെ അപ്പി കോരിക്കളഞ്ഞും കഴിയുന്നതിനിടയിലാണ് കള്ളത്തടി വെട്ടുകാർ നാണോം മാനോം ഉടിപ്പിടിക്കാൻ തെണ്ടി നടന്നിരുന്നത്. അവരും ഭൂതത്തിൻ്റെ അടിമകളായതിനാൽ പേട്ടു മുതലാളിയേയും കളത്തടി വെട്ടുകാരെയും കൂട്ടിയോജിപ്പിച്ച് ചാനൽ കളത്തടി ടീമിന് കൊടുപ്പിച്ചു. പങ്ക് ചെന്നൈക്കാരൻ ചിന്ന വീട് മുതലാളിക്കും നൽകി. കളത്തടികടത്തിനെതിരെ ഉറച്ച നിലപാടെടുത്ത സുധാകരനെ തകർക്കണം എന്ന് മരം വെട്ടികൾക്കും ജനിതക വൈകല്യം ബാധിച്ച് നട്ടം തിരിഞ്ഞ പേട്ടു മുതലാളിക്കും നിർബന്ധമായി. ഭൂതത്തിൻ്റെ അടിവസ്ത്രം കഴുകി കൊടുത്തു കിട്ടിയ ബന്ധപ്രകാരം മരം വെട്ടികൾ മരംകൊത്തി ചാനൽ എറ്റെടുത്തു. തൽക്കാലം പിടിച്ചു നിൽക്കാനായതോടെ പിന്നെ സുധാകരനേയും കോൺഗ്രസിനെയും നാണം കെടുത്തുക എന്നത് ഒരു രോഗമായി ബാധിച്ചു. ആ രോഗം ഒരു കൊല്ലത്തോളമായി മനോവിഭ്രാന്തിയായി മാറി. ഒരു വക തിന്നാനൊന്നും കിട്ടാതെ കുരയും കടിയുമായി കൂട്ടിൽ കിടന്ന അവറ്റകൾ ഇപ്പോൾ പുറത്ത് ചാടി സുധാകരനെതിരെ ഇറങ്ങി പുറപ്പെട്ടതാണ്. യോചിച്ചതെന്ന് ഹൈക്കമാൻഡിന് ബോധ്യമുള്ള ഒരാളെ എപ്പോൾ വേണമെങ്കിലും നിയമിക്കാം. കെ പി സിസി പ്രസിഡൻ്റിനെ മാറ്റാൻ അവസരം ഉണ്ടാക്കി കൊടുക്കുകയും അതിനായി ശുപാർശ ചെയ്യുകയും ചെയ്ത സുധാകരന്നെ സ്ഥാനത്ത് പുറത്താക്കുകയാണ് ചെയ്യുന്നതെന്ന് വരുത്തി തീർക്കാനാണ് മരംകൊത്തി ചാനലിൻ്റെ ശ്രമം. ചിന്ന വീട് മുതലാളിയും ഭൂതവും തങ്ങളുടെ തക്കിട തരികിട കലാപരിപാടികളുടെ ഭാഗമായി പിന്നാലെ തന്നെ അലയുകയാണ്. കോൺഗ്രസുകാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ഭൂതവും മരംകൊത്തികളും ശ്രമിക്കുന്നത്. ഇതിനിടയിൽ മനോഹരൻ്റെ ചാനലും ആശയ അസ്കിതബാധിച്ച മ ചാനലും കൂടി മരംകൊത്തിയുടെ കൂടെ കൂടിയിട്ടുണ്ട്. ഒരു കള്ളം നൂറ് തവണ ആവർത്തിച്ചാൽ സത്യമാകുമെന്ന് ഗീബൽസ് പറഞ്ഞത് കേട്ട പരിചയം വച്ചാണ് മരംകൊത്തികൾ ഭൂതത്തിന് വേണ്ടി കിടന്ന് മൊട്ടയടിച്ച് നിലവിളിക്കുന്നത്. കോൺഗ്രസിനുള്ളിൽ തർക്കവും അണികളിൽ ആശയക്കുഴപ്പവും സൃഷ്ടിക്കാമെന്നാണ് മരംകൊത്തികളും കരുതുന്നത്. ഒരു വർഷം മുൻപ് തന്നെ മാറാൻ സന്നദ്ധത എഴുതിയറിയിച്ച സുധാകരനെ പുറത്താക്കിയെന്ന് വരുത്തി തീർക്കാൻ ആണ് മരംകൊത്തി ചാനലിലെ ബാപ്പ രഹിത മാധ്യമ മണ്ണുണ്ണികളും ശ്രമിക്കുന്നത്. അണികൾ ജാഗ്രത പാലിച്ച് ക്ഷമയോടെ കാത്തിരിക്കുക. പുതിയ കെപിസിസി പ്രസിഡൻ്റ് വരേണ്ട സമയത്ത് വരും!
Terrorist and capitalist channels are also following the tree-cutting channel. Only the high command and the party are not aware of the change of K. Sudhakaran!